Recent Posts

Breaking News

Latest News

തമിഴ്!നാട്ടിലെ തെരഞ്ഞെടുപ്പ് സര്‍വെ ഫലങ്ങള്‍ തള്ളി അണ്ണാ ഡിഎംകെ. സര്‍വെ ഫലങ്ങള്‍ ജനഹിതം അറിഞ്ഞുള്ളതല്ലെന്നും അതില്‍ വിശ്വസിക്കരുതെന്നും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ആവശ്യപ്പെട്ടു.

ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് തമിഴ്!നാട്ടിലെ ഭൂരിഭാഗം സര്‍വെ ഫലങ്ങളും പ്രവചിക്കുന്നത്. വിവിധ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട സര്‍വെകള്‍ തമിഴ്‌നാട്ടില്‍ ഉടനീളം ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയത്. പ്രത്യേക അജണ്ട വെച്ചുള്ള സര്‍വെ ഫലങ്ങള്‍ ജനങ്ങളിലേക്ക് മനപൂര്‍വം അടിച്ചേല്‍പ്പിക്കുകയാണെന്ന് അണ്ണാ ഡിഎംകെ കുറ്റപ്പെടുത്തി.

സര്‍വെ ഫലങ്ങള്‍ എല്ലാം തെറ്റിപ്പോയ ചരിത്രമുണ്ട്. ഇത്തരം സര്‍വെകളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു

The post തമിഴ്‌നാട്ടിലെ സര്‍വെ ഫലങ്ങള്‍ ജനഹിതം അറിഞ്ഞുള്ളതല്ലെന്ന് ഒ പനീര്‍ സെല്‍വം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fxDNaP
via IFTTT

No comments