Recent Posts

Breaking News

Latest News

വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രകടനം എല്‍.ഡി.എഫ് സര്‍ക്കാറുമാമായി താരതമ്യം ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷവുമായി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവിനെ താരതമ്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവ് ധൈര്യം കാണിക്കുമോ, ചര്‍ച്ചക്ക് പ്രതിപക്ഷ നേതാവ് തയാറാണോയെന്നും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാറുകളെ വിലയിരുത്താന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

The post വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ugsw35
via IFTTT

No comments