Recent Posts

Breaking News

Latest News

ഇന്ത്യന്‍ വിപണി കീഴടക്കി ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ ഉപബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് എം 1000 ആര്‍ആര്‍ മോട്ടോര്‍സൈക്കിള്‍.

ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ മോട്ടോര്‍സൈക്കിളിന്റെ എം പെര്‍ഫോമന്‍സ് വേര്‍ഷനാണ് ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍. ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ മോഡലിനേക്കാള്‍ ഭാരം കുറഞ്ഞവനും വേഗം കൂടിയതുമാണ് പുതിയ മോഡല്‍.

ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ഈ ബൈക്ക് ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റിന് 42 ലക്ഷം രൂപയും കോമ്പറ്റീഷന്‍ വേരിയന്റിന് 45 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില എന്ന് മണി കണ്ട്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

The post ഡബിളാ..ഡബിള്.. ബിഎംഡബ്ല്യു എം 1000 ആര്‍ആര്‍ ഇന്ത്യയിലെത്തി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3rwzajQ
via IFTTT

No comments