Recent Posts

Breaking News

Latest News

പാലക്കാട്: മണ്ണാര്‍ക്കാട്ട് പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്ഫോടക ശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപത്ത് വച്ച് എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.

75 പെട്ടികളിലായി 25 കിലോ വീതമുള്ള ഡിറ്റനേറ്ററുകളാണ് പിടികൂടിയത്. 6,250 കിലോഗ്രാം സ്ഫോടക വസ്തുക്കളായിരുന്നു ഇത്. ലോറിയുടെ ഡ്രൈവറും ക്ലീനറുമായ തമിഴ്നാട് സ്വദേശികളായ ഇളവരശന്‍, കാര്‍ത്തി എന്നിവരെ കസ്റ്റഡിയിലെടുത്തു.

The post പാലക്കാട്ട് ലോറിയില്‍ കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടക ശേഖരം പിടികൂടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3syf3Tm
via IFTTT

No comments