Recent Posts

Breaking News

Latest News

കുവൈത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 2 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസ് പുനരാരംഭിക്കും. ഇതോടൊപ്പം രാജ്യത്തെ കര സമുദ്രാതിര്‍ത്തികളും തുറക്കും.

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വിമാന സര്‍വീസുകള്‍ കുവൈത്ത് റദ്ദാക്കിയത്.

The post കുവൈത്തില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3aT2NXV
via IFTTT

No comments