Recent Posts

Breaking News

Latest News

കോവിഡ് ഇന്ത്യയില്‍ മാരകമായി ബാധിച്ചത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍. ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ച 1.47 ലക്ഷം പേരില്‍ 70 ശതമാനം പേരും പുരുഷന്മാരാണെന്നാണ് കണ്ടെത്തല്‍. ആകെ മരണത്തില്‍ 45 ശതമാനവും 60 വയസിന് താഴെയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

ആകെ കോവിഡ് കേസുകളില്‍ 63 ശതമാനവും പുരുഷന്മാരിലാണ്. 52 ശതമാനം കേസുകള്‍ 18-44 വയസിനിടെയാണെന്നും 11 ശതമാനം മരണങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തിലെന്നും റിപ്പോര്‍ട്ട് പറയുന്നു.

The post ഇന്ത്യയില്‍ കോവിഡ് മാരകമായി ബാധിച്ചത് സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3o3fCmb
via IFTTT

No comments