Recent Posts

Breaking News

Latest News

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം യുഎഇയില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. വിദേശ രാജ്യത്തില്‍ നിന്നെത്തിയവരിലാണ് വകഭേദം കണ്ടെത്തിയത്. വളരെ കുറഞ്ഞ ആളുകളില്‍ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയതെന്നും അശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

എമിറേറ്റിലേക്ക് യാത്ര ചെയ്ത് എത്തിയവരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കര്‍ശനമായ ആരോഗ്യ പരിശോധനക്കിടെയാണിത്. വ്യാപനം നടയാന്‍ മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

The post ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് യുഎഇയിലും കണ്ടെത്തി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3hrVB6k
via IFTTT

No comments