Recent Posts

Breaking News

Latest News

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ അയ്യപ്പ ഭക്തരെ പ്രവേശിപ്പിക്കും. 2021 ജനുവരി 19 വരെ ഭര്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും. ജനുവരി 20നാണ് അടയ്ക്കുന്നത്. വെര്‍ച്വില്‍ ക്യൂ മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം.

എല്ലാ ദിവസവും 5000 പേര്‍ക്ക് പ്രവേശനം നല്‍കും. 31 മുതല്‍ ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. നിലക്കലില്‍ കോവിഡ് പരിശോധന സംവിധാനം ഉണ്ടാകില്ല.

The post മകര വിളക്ക് ; ശബരിമല നട ഇന്ന് തുറക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pzOLi8
via IFTTT

No comments