Recent Posts

Breaking News

Latest News

പുതുവത്സരത്തില്‍ യൂറോപ്യന്‍ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടന്‍ സ്വതന്ത്ര രാജ്യമായി. വ്യാഴാഴ്ച രാത്രിയോടെയണ് 48 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിട്ടത്.
നാലര വര്‍ഷം നീണ്ട ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും ശേഷമാണ് നടപടി. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇരുസഭകളും ചേര്‍ന്ന് പാസാക്കിയ ബ്രക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞിയും അനുമതി നല്‍കിയിരുന്നു. ഇതോടെ ബില്‍ നിയമമായി.

The post യൂറോപ്യന്‍ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mZZFM9
via IFTTT

No comments