Recent Posts

Breaking News

Latest News

നടന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം പിന്‍വലിച്ചതിനു പിന്നാലെ സ്വയം തീകൊളുത്തിയ ആരാധകന്‍ ഗുരുതരാവസ്ഥയില്‍. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രഖ്യാപനത്തിനു പിന്നാലെ രജനികാന്തിന്റെ വീടിനു മുന്നില്‍ വച്ചാണ് ചെന്നൈ സ്വദേശിയായ മുരുകേശന്‍ സ്വയം തീകൊളുത്തിയത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ രജനികാന്ത് അറിയിച്ചിരുന്നു.

The post രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം പിന്‍വലിച്ചതില്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ആരാധകന്‍ ഗുരുതരാവസ്ഥയില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pB4Xj5
via IFTTT

No comments