Recent Posts

Breaking News

Latest News

സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. ഇന്നലെ പെയ്ത മഴ ഏറിയും കുറഞ്ഞും വരും ദിവസങ്ങളിലും തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും മഴ കൂടുതല്‍ ഉണ്ടാവുക എന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.

മഴയോടൊപ്പം ഇടിയും മിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. സമുദ്രത്തില്‍ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയും നിരീക്ഷിക്കപ്പെടുന്നു.
താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ കയറാനുള്ള സാധ്യതയുണ്ട്.

The post സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3nZGLq9
via IFTTT

No comments