Recent Posts

Breaking News

Latest News

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്‌സിഇആര്‍ടിയാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.

പാഠഭാഗങ്ങളുടെ റിവിഷന്‍ നാളെ മുതല്‍ സ്‌കൂളുകളില്‍ തുടങ്ങും. ഈ പാഠഭാഗങ്ങളില്‍ നിന്നും 100 ശതമാനം മാര്‍ക്കും ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ വിഷയത്തിനും യൂണിറ്റുകളും ബന്ധപ്പെട്ട പാഠങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്‌സിഇആര്‍ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്‌സൈറ്റുകളില്‍ പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈയില്‍ പരീക്ഷാഫലം പ്രഖ്യാപിക്കും.

The post എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3n3JptQ
via IFTTT

No comments