Recent Posts

Breaking News

Latest News

കാര്‍ഷിക നിയമത്തിനെതിരെ ഒരുമാസത്തിലേറെയായി തുടരുന്ന കാര്‍ഷിക പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്ന് കേന്ദ്രത്തോട് എന്‍.സി.പി നേതാവ് ശരദ് പവാര്‍. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പവാറിന്റെ പ്രതികരണം.

‘കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഗൗരവമായി എടുക്കണം. ഉടന്‍ ചര്‍ച്ച നടത്തണം. തണുത്ത് വിറയ്ക്കുന്ന തണുപ്പിലും കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നമ്മളെ എല്ലാവരെയും ബാധിക്കുന്ന ഒരു വിഷയമാണ്. കര്‍ഷക പ്രതിഷേധം രാഷ്ട്രീയപരമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്ന് കര്‍ഷകര്‍ സമരം തുടങ്ങിയത് മുതല്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

The post കൊടും തണുപ്പില്‍ തെരുവിലാണവര്‍ ; കര്‍ഷക പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്ന് ശരദ് പവാര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mXCT7C
via IFTTT

No comments