Recent Posts

Breaking News

Latest News

തിരുവനന്തപുരത്ത് കാറിലെത്തിയ സം?ഘം വാള്‍ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു. കഠിനംകുളം ചന്നാങ്കരയിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.

രാത്രിയോടെയാണ് സംഭവം. ജ്വല്ലറി ഉടമ ബഹളം വച്ചതോടെ നാടന്‍ ബോംബെറിഞ്ഞ ശേഷം സംഘം രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംംഭിച്ചു.

The post തിരുവനന്തപുരത്ത് വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3o0zmXJ
via IFTTT

No comments