Recent Posts

Breaking News

Latest News

അര്‍ജുന പുരസ്‌കാര ജേതാവും ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസവുമായ മൈക്കല്‍ കിന്‍ഡോ (73) അന്തരിച്ചു. ഒഡീഷയിലെ റൂര്‍ക്കലയിലാണ് മൈക്കല്‍ കിന്‍ഡോയുടെ മരണം. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു.
1972 ല്‍ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. 1975 ല്‍ ക്വാലാലംപൂരില്‍ ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

The post ഇന്ത്യന്‍ ഹോക്കി ഇതിഹാസവും അര്‍ജുന പുരസ്‌കാര ജേതാവുമായ മൈക്കല്‍ കിന്‍ഡോ അന്തരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2KSfGGX
via IFTTT

No comments