Recent Posts

Breaking News

Latest News

വൈറ്റില ,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും. രാവിലെ 9.30 ന് വൈറ്റില പാലവും 11ന് കുണ്ടന്നൂര്‍ പാലവും ഉത്ഘാടനം ചെയ്യും. ഭാര പരിശോധന വിജയ കരമായി പൂര്‍ത്തിയാക്കിയതോടെയാണ് പാലങ്ങള്‍ തുറക്കുന്നത്.
വൈറ്റില ജങ്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം പണിതിരിക്കുന്നത്. നിര്‍മ്മാണ ചെലവ് 85 കോടി രൂപ.

The post വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2KHlIdJ
via IFTTT

No comments