Recent Posts

Breaking News

Latest News

തന്നേയും കുടുംബത്തേയും വേട്ടയാടുന്നത് നിര്‍ത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് കത്തയച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി.

തന്റെ കുടുംബവുമായോ പാര്‍ട്ടിയുമായോ ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പിന്നില്‍ തന്നെ വേട്ടയാടുകയാണ് ലക്ഷ്യം.ഭരണഘടനാപരമായ അവകാശം ലംഘിച്ച് അന്വേഷണത്തിന്റെ മറവില്‍ നടത്തുന്ന തെരച്ചിലുകളെന്നും മെഹ്ബൂബ പറഞ്ഞു.

The post തന്നേയും കുടുംബത്തേയും വേട്ടയാടുന്നത് നിര്‍ത്തണം ; ഇഡിയ്ക്ക് കത്തെഴുതി മെഹ്ബൂബ മുഫ്തി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3rISw6u
via IFTTT

No comments