Recent Posts

Breaking News

Latest News

ഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ച് കർഷക സംഘടനകൾ. ബദൽ നിർദ്ദേശം നല്‍കണമെന്ന സർക്കാരിൻ്റെ ആവശ്യം കർഷക സംഘടനകൾ തള്ളി.

നിയമം പിൻവലിക്കാതെ ഒത്തുതീർപ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകൾ സർക്കാരിന് കത്ത് നല്‍കി. കർഷക സമരം 37 ആം ദിവസവും തുടരുകയാണ്.

The post പ്രക്ഷോഭം 37ാം ദിവസത്തിലേക്ക് : കർഷക സംഘടനകൾ സർക്കാരിന് കത്ത് നല്‍കി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2KP99gc
via IFTTT

No comments