Recent Posts

Breaking News

Latest News

ഡൽഹി : അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ വേറിട്ട രീതിയിലാണ് പുതുവർഷം ആഘോഷിച്ചത്.

സമരത്തിനിടെ മരിച്ച കർഷകരുടെ സ്മരണക്ക് മുന്നിൽ ദീപാഞ്ജലി അർപ്പിച്ചാണ് കർഷകർ പുതുവർഷം ആഘോഷിച്ചത്. പുതുവർഷത്തിൽ കേന്ദ്ര സർക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കർഷകർ പറയുന്നു.

The post കർഷകർ പുതുവർഷത്തെ വരവേറ്റത് വേറിട്ട രീതിയിൽ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/38O5BTD
via IFTTT

No comments