Recent Posts

Breaking News

Latest News

മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. കൈകള്‍ കഴുകി മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് നാം നേടിയെടുത്ത പ്രതിരോധ മതില്‍ തകരാതെ സൂക്ഷിക്കാം.

കോവിഡ് ഇല്ലാത്ത പുതിയ പുലരിക്കായി നമുക്ക് കാത്തിരിക്കാമെന്നും എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ പുതുവര്‍ഷം ആശംസിക്കുന്നുവെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി

The post പ്രതിരോധ മതില്‍ തകരാതെ സൂക്ഷിക്കാം ; പുതുവത്സര ആശംസകളുമായി ആരോഗ്യമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3o8wrfq
via IFTTT

No comments