Recent Posts

Breaking News

Latest News

ന്യൂഡല്‍ഹി : കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഫ്രിക്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്നടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ജീവന്‍ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളുമടക്കമുള്ള സഹായങ്ങള്‍ നല്‍കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

The post ഒമൈക്രോണ്‍ വ്യാപനം ; ആഫ്രിക്കയ്ക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3rtlbia
via IFTTT

No comments