Recent Posts

Breaking News

Latest News

ആഫ്രിക്കന്‍ രാജ്യമായ ബോട്വാനയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ഏക രാജ്യം കൂടിയാണ് ബോട്‌സ്വാന.
കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത നാലു കേസുകള്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് എത്തിയവര്‍ക്കാണ് രോഗ ബാധയെന്നും അദ്ദേഹം പറഞ്ഞു.

The post ബോട്വാനയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3p79uuP
via IFTTT

No comments