Recent Posts

Breaking News

Latest News

കൊച്ചി : ബജാജ് പള്‍സര്‍ ശ്രേണിയിലെ ഏറ്റവും വമ്പന്‍ എന്ന പെരുമയോടെ പുതിയ മോഡല്‍ വിപണിയിലെത്തി. പള്‍സര്‍ എഫ് 250,​ എന്‍250 പതിപ്പുകളാണുള്ളത്.

250 സി.സി.,​ 4-സ്‌ട്രോക്ക്,​ ഫ്യുവല്‍ ഇന്‍ജക്‌റ്റ‌ഡ് എന്‍ജിനാണുള്ളത്. 24.5 പി.എസ് കരുത്തുള്ള എന്‍ജിനാണിത്. ടോര്‍ക്ക് 21.5 എന്‍.എം. അഡ്വാന്‍സ്ഡ് എ.ബി.എസ് ടെക്‌നോളജിയോട് കൂടിയ 300 എം.എം ഫ്രണ്ട്,​ 230 എം.എം. റിയര്‍ എന്നീ വലിയ ഡിസ്‌ക് ബ്രേക്കുകള്‍ അള്‍ട്ര-സേഫ് ബ്രേക്കിംഗ് സാദ്ധ്യമാക്കുന്നു. എഫ്250 ചുവപ്പ്,​ ടെക്‌നോ ഗ്രേ നിറങ്ങളില്‍ ലഭിക്കും. ടെക്‌നോ ഗ്രേ നിറമാണ് എന്‍250നുള്ളത്.

The post ബജാജ് പള്‍സറിന്റെ പുത്തന്‍ പതിപ്പുകള്‍ എത്തി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3wauN1W
via IFTTT

No comments