Recent Posts

Breaking News

Latest News

ന്യൂ​ഡ​ല്‍​ഹി : 13 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ദാ​ദ്ര-​ നാ​ഗ​ര്‍​ഹ​വേ​ലി​യി​ലെ​യും മൂ​ന്ന്​ ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും 29 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്​​ച​.മ​തി​യാ​യ സു​ര​ക്ഷ-​കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളി​ലും ബി.​ജെ.​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണ്​ പ്ര​ധാ​ന പോ​രാ​ട്ടം.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​രോ​ധി​ക്ക​ല​ട​ക്കം നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​മീ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ദാ​ദ്ര- നാ​ഗ​ര്‍​ഹ​വേ​ലി, ഹി​മാ​ച​ലി​ലെ മാ​ണ്ഡി, മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ണ്ട്വ ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​വി​ട​ങ്ങ​ളി​ലെ എം.​പി​മാ​ര്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.​

അ​സ​മി​ലെ അ​ഞ്ച്, പ​ശ്ചി​മ​ബം​ഗാ​ളി​ലെ നാ​ല്, മ​ധ്യ​പ്ര​ദേ​ശ്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, മേ​ഘാ​ല​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ മൂ​ന്നു​വീ​തം, ബി​ഹാ​ര്‍, ക​ര്‍​ണാ​ട​ക, രാ​ജ​സ്​​ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ട്​ വീ​തം, ആ​​ന്ധ്ര​പ്ര​ദേ​ശ്, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര, മി​സോ​റം, നാ​ഗാ​ലാ​ന്‍​ഡ്​, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്ന്​ വീ​തം നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​സാ​നി​ച്ചി​രു​ന്നു.

ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ്​ വോ​​ട്ടെ​ണ്ണ​ല്‍. നാ​ഗാ​ലാ​ന്‍​ഡി​ലെ ഷ​മേ​ഗാ​ട്ട​ര്‍ ചെ​സോ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും നാ​ഷ​ന​ല്‍ ഡെ​മോ​ക്രാ​റ്റി​ക്​ ​പ്രോ​ഗ്ര​സി​വ്​ പാ​ര്‍​ട്ടി സ്​​ഥാ​നാ​ര്‍​ഥി​യാ​യ എ​സ്. കി​യോ​ഷു യിം​ചു​ങ്ക​ര്‍ എ​തി​രി​ല്ലാ​തെ ഒ​ക്​​ടോ​ബ​ര്‍ 13ന്​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

The post മൂന്ന്​ ലോക്​സഭ, 29 നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്​ ഇന്ന്​ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3EtJQGJ
via IFTTT

No comments