Recent Posts

Breaking News

Latest News

കൊ​ച്ചി : ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 109.77 രൂ​പ​യും ഡീ​സ​ലി​ന് 103.58 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 111.59 രൂ​പ​യും ഡീ​സ​ലി​ന് 105.35 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 109.86 രൂ​പ​യും ഡീ​സ​ലി​ന് 103.81 രൂ​പ​യു​മാ​യി​ട്ടാ​ണ് വി​ല്‍​പ​ന.

ഇ​ന്ധ​ന​വി​ല നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ കൂ​ടി​യ​ത് ഡീ​സ​ലി​ന് 8.64 രൂ​പ​യും പെ​ട്രോ​ളി​ന് 7.70 രൂ​പ​യു​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

The post ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3GFZJfo
via IFTTT

No comments