Recent Posts

Breaking News

Latest News

ചെ​ന്നൈ : ജൂ​ലൈ 18 ഇ​നി മു​ത​ല്‍ ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.സ്റ്റാ​ലി​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ്രാ​വി​ഡ​ര്‍ ക​ഴ​കം പ്ര​സി​ഡ​ന്‍റ് കെ. ​വീ​ര​മ​ണി, ദ്രാ​വി​ഡ ഇ​ഴ​ക്ക ത​മി​ഴ് പാ​ര്‍​വൈ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശു​ഭ വീ​ര​പാ​ണ്ഡ്യ​ന്‍, ത​മി​ഴ് പ​ണ്ഡി​ത​ന്‍ സോ​ള​മ​ന്‍ പാ​പ്പ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ് ഉ​ണ​ര്‍​വ​ള​ര്‍​ക​ള്‍ കൂ​ട്ട​മ​യ്പ്പ് എ​ന്നി​വ​രു​ടെ നി​വേ​ദ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ജൂ​ലൈ 18 ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ന്ന​ത്.‌​

1967 ജൂ​ലൈ 18ല്‍ ​മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യ അ​ണ്ണാ​ദു​രൈ മ​ദ്രാ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റി ത​മി​ഴ്‌​നാ​ട് എ​ന്നാ​ക്കി​മാ​റ്റി​യ​തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ദി​വ​സം ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കേ​ണ്ട​ത് എ​ന്നാ​ണ് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​തെ​ന്നും സ്റ്റാ​ലി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു.

The post ജൂ​ലൈ 18 ഇ​നി മു​ത​ല്‍ ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കും ; എം.​കെ. സ്റ്റാ​ലി​ന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/31iWom7
via IFTTT

No comments