Recent Posts

Breaking News

Latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101 രൂപ 95 പൈസയും ഡീസലിന് 94 രൂപ 90 പൈസയുമായി. രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്.

The post ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3F4Ui8L
via IFTTT

No comments