Recent Posts

Breaking News

Latest News

ചക്കരക്കൽ: മുഴപ്പാല നരിക്കോട് പോതി കോട്ടത്തിന് സമീപം കാർത്തിക നിവാസിൽ വസന്തകുമാരി ടീച്ചർ (68) നിര്യാതയായി. നരിക്കോട് യു പി സ്കൂൾ റിട്ട. അധ്യാപികയാണ്. സംസ്കാരം അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.

ഭർത്താവ്: പരേതനായ രാജപ്പൻ നായർ, മക്കൾ: വാരിജ് (അഞ്ചരക്കണ്ടി പഞ്ചായത്താഫീസ്, ഡിവൈഎഫ്ഐ അഞ്ചരക്കണ്ടി നോർത്ത് മേഖലാ പ്രസിഡൻ്റ്) സൂരജ്, ശ്രുതി. മരുമക്കൾ: ഷിജി, അഞ്ജന, വിജേഷ് (കണ്ണൂർ കോർപ്പറേഷൻ)

The post ചക്കരക്കല്ലിലെ വസന്തകുമാരി ടീച്ചർ നിര്യാതയായി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3F7jA67
via IFTTT

No comments