Recent Posts

Breaking News

Latest News

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചു. റസിയ സുല്‍ത്താനയുടെ സത്യപ്രതിജ്ഞ മൂന്ന് ദിവസം മുന്‍പായിരുന്നു. നവ്‌ജോത് സിംഗുമായി അടുപ്പമുള്ള മന്ത്രിയായിരുന്നു റസിയ സുല്‍ത്താന. പഞ്ചാബ് പിസിസി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ഛഹല്‍ നേരത്തെ രാജിവച്ചിരുന്നു.

അതേസമയം, നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടില്ല.

The post പഞ്ചാബില്‍ കൂട്ടരാജി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WraKik
via IFTTT

No comments