Recent Posts

Breaking News

Latest News

ഉത്തര്‍പ്രദേശിലെ മധുരയില്‍ മദ്യത്തിനും മാംസത്തിനും നിരോധനം ഏര്‍പ്പെടുത്തി.മുഖ്യമന്ത്രി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ലക്നൗവിലെ കൃഷ്നോത്സവ 2021 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മദ്യവും മാംസവും വില്‍ക്കുന്നവര്‍ മഥുരയുടെ അന്തസ് ഉയര്‍ത്തുന്നതിനായി പാല്‍ വില്‍പനയിലേക്ക് കടക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു.അതേസമയം പുരാതന ക്ഷേത്രങ്ങള്‍ രാജ്യത്തിന്റെ പൈതൃകമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു . നേരത്തെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഭയന്നവര്‍ ഇന്ന് രാമനെയും കൃഷ്ണനെയും ആരാധിക്കുന്നു. രാജ്യത്തെ ജനങ്ങളില്‍ വന്ന മാറ്റത്തില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

The post ഉത്തര്‍പ്രദേശിലെ മധുരയില്‍ മദ്യത്തിനും മാംസത്തിനും നിരോധനം ഏര്‍പ്പെടുത്തി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3yz66eR
via IFTTT

No comments