Recent Posts

Breaking News

Latest News

വല്ലപ്പോഴും മാത്രമുള്ള കൂര്‍ക്കം വലിയും നിയന്ത്രിക്കാവുന്നതേയുള്ളൂ. അതിനായി ശീലങ്ങളിലും ദിനചര്യകളിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാവും.എങ്ങനെയെന്നല്ലേ ..

  1. ശരീരഭാരം കുറയ്ക്കുക. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.
  2. ട്രാന്‍ക്വിലൈസേഴ്‌സ്, ഉറക്ക ഗുളികകള്‍, ആന്റിഹിസ്റ്റമിനുകള്‍ തുടങ്ങിയവ ഉറങ്ങാന്‍ പോകുംമുമ്പ് കഴിക്കരുത്.
  3. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മദ്യം, പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
  4. ഉറക്കത്തിന് സമയനിഷ്ഠ പാലിക്കുക. പതിവായി ഒരേസമത്ത് ഉറങ്ങാന്‍ ശ്രമിക്കുക
  5. വശത്തേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങാന്‍ ശ്രമിക്കകുക. മലര്‍ന്നു കിടന്നുള്ള ഉറക്കം ഒഴിവാക്കുക.
  6. കിടക്കയില്‍ നിന്നും നാല് ഇഞ്ച് ഉയരത്തില്‍ തല ഉയര്‍ത്തിവച്ച് കിടക്കാന്‍ ശ്രമിക്കുക
  7. സ്ലീപ് സ്‌പെഷലിസ്റ്റിനോടോ ഡോക്ടറോടോ ഉറക്കക്കുറവിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുക.
The post കൂര്‍ക്കംവലി ഒഴിവാം..എങ്ങനെയെന്നല്ലേ .. first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kWYuhR
via IFTTT

No comments