Recent Posts

Breaking News

Latest News

ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന്‍ വിഭാഗമായ ഐ.എസ്.കെയ്‌ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് യു.കെ. അഫ്ഗാനില്‍ ഐ.എസ്.കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്.

താലിബാന്‍ ഭരണത്തിന് കീഴിലായ അഫ്ഗാനില്‍ ഐ.എസ്.കെ ശക്തമാകുന്നത് വലിയ പ്രത്യാഘാതമാണ് പ്രതീക്ഷിക്കുന്നത്. ഭീകരര്‍ക്കെതിരായ അക്രമം തുടരുമെന്ന് യുഎസും വ്യക്തമാക്കിയിട്ടുണ്ട്.

The post അഫ്ഗാനിലെ ഐഎസ് കെയ്‌ക്കെതിരെ ആക്രമണം നടത്താന്‍ തയ്യാറെന്ന് യുകെ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3DAwiJV
via IFTTT

No comments