Recent Posts

Breaking News

Latest News

തിരുവനന്തപുരം : ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇപ്പോള്‍ പരസ്യ പ്രതികരണത്തിന് മുതിരുന്നില്ല. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ രേഖപ്പെടുത്തുമെന്നും സംഘടനാപരമായ കാര്യങ്ങളില്‍ പൊതുവേദിയില്‍ അഭിപ്രായം പറയാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. പറയേണ്ട കാര്യങ്ങള്‍ എഐസിസി നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

The post ഡിസിസി പുനഃസംഘടന; പരസ്യ പ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zuDjJL
via IFTTT

No comments