Recent Posts

Breaking News

Latest News

തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം വിമാനത്താളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.രാവിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയത്. യാത്രാ വിമാനമായിരുന്നില്ല. കാർഗോയുമായി യാത്ര തിരിച്ചതായിരുന്നു.

The post തിരുവനന്തപുരം വിമാനത്താളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zZcNs1
via IFTTT

No comments