Recent Posts

Breaking News

Latest News

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഈ മാസം വില കൂട്ടുന്നത് പതിനാറാം തവണയാണ്. ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപ വര്‍ധിപ്പിച്ചു. ഡീസലിന് ഒരു മാസത്തിനിടെ കൂട്ടിയത് 4.23 രൂപയാണ്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി.

The post ഇന്ധനവില ഇന്നും കൂട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3g035Ns
via IFTTT

No comments