Recent Posts

Breaking News

Latest News

കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാഹചര്യത്തിൽ ക​ര്‍​ണാ​ട​ക​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മൂ​വാ​യി​ര​ത്തി​ന് മു​ക​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​ത്.

ഇ​നി വ​രു​ന്ന 15 ദി​വ​സ​ത്തേ​ക്ക് റാ​ലി​ക​ള്‍​ക്കോ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കോ സം​സ്ഥാ​ന​ത്ത് അ​നു​മ​തി​യി​ല്ല. പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ല്‍ കൂ​ട്ടാ​യ്മ​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് കര്ണാടകയ്ക്ക് ബാധകമാകുക.

The post കോവിഡ് വ്യാപനം ; ക​ര്‍​ണാ​ട​ക​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/31J63zv
via IFTTT

No comments