Recent Posts

Breaking News

Latest News

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചക്കിടെ ഇന്ധന വില കുറയുന്നത് മൂന്നാം തവണയാണ്.

ഇതുവരെ പെട്രോളിന് 61 പൈസയും ഡിസലിന് 65 പൈസയുമാണ് ഇതിനകം കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ 90.83 രൂപയും ഡീസലിന് 85.39 രൂപയുമാണ് വില.

The post രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dgYAwT
via IFTTT

No comments