Recent Posts

Breaking News

Latest News

തിരുവനന്തപുരം : പണം വാരി വിതറിയോ..??കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫേസ്‌ബുക്കില്‍ മാത്രം പരസ്യത്തിനു മുടക്കിയത് 18 ലക്ഷത്തില്‍ അധികം രൂപ. ഇതില്‍ 6.7 ലക്ഷവും ചെലവായത് എല്‍ഡിഎഫിന്റെ ഔദ്യോഗിക പേജായ ‘എല്‍ഡിഎഫ് കേരള’യ്ക്കായാണ്.

അതേസമയം ഒരു മാസത്തിനിടെ തിരഞ്ഞെടുപ്പും മറ്റു സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നു ഫേസ്‌ബുക്കിനു ലഭിച്ചത് 30 ലക്ഷത്തോളം രൂപയാണ്. ഫേസ്‌ബുക് ആഡ് ലൈബ്രറിയിലാണ് ഈ കണക്കുള്ളത്.

കഴിഞ്ഞ ഒരു മാസക്കാലയളവില്‍ കൂടുതല്‍ പരസ്യം നല്‍കിയ സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.ബംഗാള്‍, തമിഴ്‌നാട്, അസം, മഹാരാഷ്ട്ര എന്നിവയാണ് ആദ്യ നാലെണ്ണം.

The post പണം വാരി വിതറിയോ..?? കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരാഴ്ചയ്ക്കിടെ ഫേസ്‌ബുക്കില്‍ മാത്രം പരസ്യത്തിനു മുടക്കിയത് 18 ലക്ഷം രൂപ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3w7BUaS
via IFTTT

No comments