Recent Posts

Breaking News

Latest News

ബിയര്‍ കുടിക്കുന്നത് നല്ലതാണ് എന്നാരെങ്കിലും പറഞ്ഞാല്‍ അത് പലരും സമ്മതിച്ച തരില്ല. കാലങ്ങളായി പലരും കരുതുന്നത് ബിയര്‍ ആരോഗ്യത്തിന് ദോഷകരമാണെന്നാണ്. അമിതമായി കഴിക്കുന്നത് ദോഷകരമാകുമെങ്കിലും മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്നത് ഗുണകരം തന്നെയാണ്.

ബിയറിന്റെ ഗുണങ്ങള്‍

ദിവസേന ബിയര്‍ കുടിക്കുന്നത് വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഡാര്‍ക്ക് ബിയറിലെ ലയിക്കുന്ന ഫൈബര്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

അമരപ്പയറിന്‍റെ ആരോഗ്യ ഗുണങ്ങള്‍

ബിയറില്‍ വിറ്റാമിന്‍ ബി 12 ഉം ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്.

ഇവയുടെ അളവ് ബിയര്‍ കുടിക്കാത്തവരേക്കാള്‍ കുടിക്കുന്നവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബിയറില്‍ വൈവിധ്യമാര്‍‌ന്ന പലയിനങ്ങളുണ്ട്. ഒരിനം മടുത്താല്‍ മറ്റൊന്ന് പരീക്ഷിക്കാവുന്നതാണ്.

ബിയറിലെ സിലിക്കോണ്‍ അസ്ഥികളുടെ ദൃഡത കൂട്ടാന്‍ സഹായിക്കും. അതിനാല്‍ തന്നെ ബിയര്‍ ഉപയോഗിക്കുക വഴി എല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പ് കിട്ടും.

വിവിധതരം ബിയറുകള്‍ ഉപയോഗിക്കുന്നതില്‍ തല്പരനാണ് നിങ്ങളെങ്കില്‍, 400 ല്‍ പരം ഇനങ്ങളില്‍ പെട്ട ബിയറുകളുണ്ടെന്ന് അറിഞ്ഞിരിക്കുക.

ബിയറിലടങ്ങിയിരിക്കുന്ന ആന്‍റിവൈറല്‍ ഘടകങ്ങള്‍ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളെ തടയും. വൈറസ് മൂലമാണ് ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടാകുന്നത്.

The post ബിയര്‍ കുടിക്കുന്നത് നല്ലതാണ് എന്നാരെങ്കിലും പറഞ്ഞാല്‍…തീർന്നു.. first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3sCQMfp
via IFTTT

No comments