Recent Posts

Breaking News

Latest News

കോ​ല്‍​ക്ക​ത്ത : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ പ​ണം ഉ​ള്‍​പ്പ​ടെ 248.9 കോ​ടി രൂ​പ​യു‌​ടെ വ​സ്തു​വ​ക​ക​ള്‍ പി​ടി​കൂ​ടി​യ​താ​യി ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് ബ​സു അറിയിച്ചു. ഇ​തി​ല്‍ 37.72 രൂ​പ​യും 9.5 കോ‌​ടി രൂ​പ​യു​ടെ മ​ദ്യ​വും 114.44 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നും ഉ​ള്‍​പ്പെ​ടു​ന്നു.

The post ബം​ഗാ​ളി​ല്‍ 248.9 കോ​ടി രൂ​പ​യു‌​ടെ വ​സ്തു​വ​ക​ക​ള്‍ പി​ടി​കൂ​ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3sMDop7
via IFTTT

No comments