Recent Posts

Breaking News

Latest News

ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് തിരുത്തിയ ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ് രംഗത്ത്. ജോസ് കെ മാണി സഭയുടെ നിലപാട് തള്ളിക്കളയുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരളാ കോണ്‍ഗ്രസിന്റേതെന്നും വികസനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നുമാണ് ജോസ് കെ മാണി പ്രതികരിച്ചത്.

സി ഒ ടി നസീറിന് പിന്തുണ നല്‍കിയത് സിപിഐഎം- കോണ്‍ഗ്രസ് ബന്ധമില്ലാത്ത ഒരാളെന്ന നിലയിലാണെന്നും അണികള്‍ ബിജെപി എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും വ്യത്യസ്ത സമൂഹങ്ങള്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും എം ടി രമേശ് പറഞ്ഞു.

The post വ്യത്യസ്ത സമൂഹങ്ങള്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് എം ടി രമേശ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2QHxQhe
via IFTTT

No comments