Recent Posts

Breaking News

Latest News

തൃശൂരുമായി തനിക്കുള്ളത് പൂര്‍വ്വജന്മബന്ധമാണെന്നും അതു കൊണ്ടായിരിക്കാം തന്റെ കഥാപാത്രങ്ങളില്‍ ശക്തന്‍ തമ്പുരാന്‍ സ്ഫുരിക്കുന്നതെന്നും സുരേഷ് ഗോപി.

ഗുരുവായൂരപ്പന്റെ നാടായതു കൊണ്ട് ആദ്യം ചോദിച്ചത് ഗുരുവായൂര്‍ ആണെങ്കിലും തൃശൂര്‍ ടിക്കറ്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഇത് സ്വീകരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു വികാരമാണെന്നും എന്നാല്‍ ആ ചര്‍ച്ച തുടങ്ങി വെച്ചത് തങ്ങളല്ല കടകംപിള്ളി സുരേന്ദ്രനാണെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

The post തൃശൂരുമായി തനിക്കുള്ളത് പൂര്‍വ്വജന്മന്ധം ; കൊച്ചി രാജാവിനോട് സ്വയം താരതമ്യപ്പെടുത്തി സുരേഷ് ഗോപി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3cBWrN9
via IFTTT

No comments