Recent Posts

Breaking News

Latest News

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി നിര്‍ദേശം ഉണ്ടാകും. ഏഴ് പേരെ വരെ രാഹുല്‍ നിര്‍ദേശിക്കും എന്നാണ് വിവരം.

കെ.എം അഭിജിത്ത്, ജ്യോതിവിജയകുമാര്‍, സജീവ് ജോസഫ്, ഷമാ മുഹമ്മദ്, വി.വി.പ്രകാശ്, സതീശന്‍ പാച്ചേനി, മാത്യു കുഴല്‍നാടന്‍, ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പരിഗണിക്കാന്‍ നിര്‍ദേശിക്കും എന്ന് സൂചനയുണ്ട്.

The post നിയമസഭാ തെരഞ്ഞെടുപ്പ്: ഏഴോളം പേരെ രാഹുല്‍ നിര്‍ദേശിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3bI5wlW
via IFTTT

No comments