Recent Posts

Breaking News

Latest News

തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിട്ട് മാത്രം കാര്യമില്ലെന്നും മുന്നില്‍ രണ്ട് ഭൂരിപക്ഷമില്ലെങ്കില്‍ സര്‍ക്കാറിനെ ബി.ജെ.പി അട്ടിമറിക്കുമെന്നും രാഹുല്‍ ഗാന്ധി.
രാജ്യത്ത് ജനാധിപത്യം ബിജെപി അട്ടിമറിച്ചു. പണം മാത്രമല്ല മാധ്യമങ്ങളും, ജുഡീഷ്യറിയും പോലും അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
10 മുതല്‍ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കുകയാണ്. ഭരണം അട്ടിമറിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.
ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുല്‍ ഗാന്ധി തൂത്തുക്കുടിയില്‍ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

The post ചെറിയ ഭൂരിപക്ഷമെങ്കില്‍ കോണ്‍ഗ്രസ് ഭരണം ബിജെപി അട്ടിമറിക്കും; ജനാധിപത്യം അട്ടിമറിക്കുകയാണ് ; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kvWTi9
via IFTTT

No comments