Recent Posts

Breaking News

Latest News

നടന്‍ നരേന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു.
നരേനോടൊപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിര്‍ – ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ആത്മീയ രാജന്‍, കായല്‍ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

The post നരേനും ജോജുവും ഒന്നിക്കുന്ന ചിത്രം വരുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2NKSzzI
via IFTTT

No comments