Recent Posts

Breaking News

Latest News

പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയുമാണ് കൂട്ടിയത്.
ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് 1618 രൂപയും.

The post പാചകവാതക വില വീണ്ടും കൂട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2OawpXz
via IFTTT

No comments