Recent Posts

Breaking News

Latest News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഗൂഢാലോചന നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കരാറില്‍ എന്‍. പ്രശാന്തിനെ കൊണ്ട് ഒപ്പ് വെപ്പിച്ചത് ചെന്നിത്തലയാണെന്നും കടകംപള്ളി ആരോപിച്ചു.

ചെന്നിത്തലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് എന്‍.പ്രശാന്ത്. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെയും വകുപ്പുസെക്രട്ടറിയെയും ഇരുട്ടില്‍ നിര്‍ത്തിയാണ് എന്‍.പ്രശാന്ത് ആഴക്കടല്‍ മത്സ്യബന്ധനവുമായി എംഒയു ഒപ്പുവെച്ചെതന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

The post ആഴക്കടല്‍ വിവാദം: എന്‍. പ്രശാന്തിനെ കൊണ്ട് ഒപ്പ് വെപ്പിച്ചത് ചെന്നിത്തലയെന്ന് മന്ത്രി കടകംപള്ളി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3uE0Upw
via IFTTT

No comments