Recent Posts

Breaking News

Latest News

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിയിലേക്ക് കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് കമല്‍ പറഞ്ഞത്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലെ ഭിന്നതയ്ക്കിടെയാണ് കമലിന്റെ ക്ഷണമുണ്ടായിരിക്കുന്നത്. ഒരേ കാഴ്ചപ്പാട് ഉള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതം. ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നു തന്നെയെന്നും കമല്‍ പറഞ്ഞു.

The post കോണ്‍ഗ്രസിനെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3uHxnuU
via IFTTT

No comments