Recent Posts

Breaking News

Latest News

കൊല്ലം: കൊട്ടാരക്കര, ചടയമംഗലം നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ നടത്തി.

കൊട്ടാരക്കര കില, മാര്‍ത്തോമ കോളജ് എന്നിവിടങ്ങളില്‍ നടത്തിയ പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷനും നടത്തി. ഇതുവരെ 2505 ഉദ്യോഗസ്ഥര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

The post കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3r0CIvj
via IFTTT

No comments