Recent Posts

Breaking News

Latest News

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി (അഡ്മിനിസ്ട്രേഷൻ) പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി ചുമതലയേറ്റു.

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ രണ്ടാംഘട്ട നടപടികൾ ത്വരിത വേഗതയിൽ നടപ്പാക്കുന്നതിന് വേണ്ടി ഭരണപരമായ വിഷയങ്ങളിൽ പ്രാവീണ്യമുള്ള സർക്കാർ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന സിഎംഡിയുടെ അവശ്യപ്രകാരമാണ് മുഹമ്മദ് അൻസാരിയെ നിയമിച്ചത്. ഒരു വർഷത്തിലേക്ക് അന്യത്രസേവന വിധേയമായാണ് നിയമനം

The post മുഹമ്മദ് അൻസാരി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി “അഡ്മിനിസ്ട്രേഷൻ” ചുമതലയേറ്റു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2ZUCRo7
via IFTTT

No comments